*ENTRANCE പരീക്ഷയും ചില യാധാർത്യങ്ങളും*


*ENTRANCE പരീക്ഷയും ചില യാധാർത്യങ്ങളും* 


ഏതൊരു വിദാർത്ഥിയുടേയും സ്വപ്നമാണ് നല്ലൊരു കോളേജിൽ സീറ്റ് ലഭിക്കുക എന്നത് അതിനായി കഠിനപ്രയത്നം ചെയ്തിട്ടും കിട്ടാത്തത് എന്തുകൊണ്ട് ?

ആധുനിക ജീവിത രീതിയുടെ ഭാഗമായി കാൽക്കുലേറ്റർ, computer, mobile phone എന്നിവയുടെ ഉപയോഗത്തിലൂടെ നമ്മുടെ തലച്ചോറിന്റെ പ്രവർ ത്തനം കാര്യമായി ഉപയോഗപെടുത്തുന്നില്ല. ഉദാഹരണത്തിന് മൊബൈൽ വന്നതിനു ശേഷം ഫോൺ നമ്പർ നമ്മൾ ഓർത്തു വെയ്ക്കുന്നില്ല. പണ്ടുകാലങ്ങളിൽ അങ്ങനെ അല്ലായിരുന്നു. വേണ്ടപ്പെട്ട ഫോൺ നമ്പറുകൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരുന്നു.


ENTRANCE EXAM എഴുതുന്ന വിദ്യാർത്ഥികൾക്ക് ഈ കഴിവുകളാണ് ആർജ്ജിക്കേണ്ടത് അത്തരത്തിലുള്ള പരിശീലനമാണ് നേടേണ്ടത് അല്ലാതെ ട്യൂഷൻ രീതിയിലുള്ള ക്ലാസ്സുകൾ അല്ല ആവശ്യം

പരീക്ഷയിലെ ചോദ്യങ്ങൾ

1. മനസ്സിലാക്കുക

2. വിശകലനം ചെയ്യുക അതിനു ശേഷം

3. ക്യത്യതയോടെ

4. വേഗത്തിൽ ഉത്തരം കണ്ടെത്തുക സർവ്വോപരി

5. പഠിക്കേണ്ട കാര്യങ്ങളിൽ താത്പര്യം ഉണ്ടാവുക


ഭൂരിഭാഗം പരിശീലന സ്ഥാപനങ്ങളും മേൽ പറഞ്ഞ5 കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല 1000 മുതൽ 10000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലും 98% വിദാർത്ഥികളും വെറുതെയാവുകയാണ്

കാണാപ്പാടം പഠിക്കുന്നതിനു പകരമായി ശാസ്ത്രീയരീതിയിലുള്ള SMART LEARNING രീതിയിലാണ് പഠിക്കേണ്ടത് ഇത്തരത്തിൽ പഠിക്കുമ്പോൾ പഠനം ഒരു ഭാരമാവില്ല.കാരണം TENSION,STRESS, STRAIN എന്നീവയിൽ നിന്നും പൂർണ്ണമായും ഒഴിവാകാം

അതിനായി തയ്യാറാക്കിയ പഠന രീതിയാണ്  WONDERLEARN(visit www.wonderlearn.in. And click READ ABOUT MORE) ശാസ്ത്രീയമായി പരീക്ഷയെ സമീപിക്കുന്നതിലൂടെ സാധാരണ വിദ്യർത്ഥിക്കു പോലും ച്ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കുവാൻ കഴിയും

ഓർമ്മശക്തി , ഏകാഗ്രത, ഗ്രഹണ ശേഷി, വേഗത. കൃത്യത . വേഗത്തിലുള്ള പഠന ശേഷി എന്നിവയ്ക്കായി പ്രത്യേക പരിശീലനം(BRAIN EXERCISE,,) നൽകിവരുന്നു വണ്ടർലേൺ പരിശീല രീതിയിൽ


MEDI/ENGG ENTRANCE

BANK, SSC, railway

CIVIL service എന്നീ പരീക്ഷകൾക്കായി WONDERLEARN പരിശീലന രീതിയിൽ ഞങ്ങളുടെ App ആയ VIDHYARAJ ലൂടെ interactive video class ആയി പരിശീലനം നൽകി വരുന്നു

PH 9846183735,8281115903,8281115904


Previous
Next Post »