A Note by Biju V Thankappan to all Career /Job Aspirants.




ഞാൻ ബിജു തങ്കപ്പൻ 27 വർഷമായ  കോച്ചിങ്ങ് മേഘലയിൽ wonder learn + 11 ആധുനിക പഠന രീതികൾ പുതിയതായി നടപ്പിലാക്കുവാൻ കഴിഞ്ഞു. 7 വർഷമായി 100 % വിജയവും നേടുവാൻ കഴിഞ്ഞു. (www.wonderlearn.in) സന്ദർശിക്കുക.

        എന്റെ ഇത്രയും നാളത്തെ (27 വർഷത്തെ ) അനുഭവത്തിൽ നിന്നും നമ്മുടെ കുട്ടികൾ SSL + 2 Degree BEd PG എന്നിങ്ങനെ പഠിച്ചു പോവുക മാത്രമാണ് ചെയ്യുന്നത്.

ജോലിക്കുവേണ്ടി ശ്രമം തുടങ്ങുമ്പോൾ മാത്രമാണ് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമായിരുന്നു എന്ന യാഥാർത്യം മന:സ്സിലാക്കുന്നത്

പിന്നെ 2 /3. വർഷം പരിശീലനം PSC ആണെങ്കിൽ പിന്നെ പറയുകയും വേണ്ട 100 ൽ ഒരാൾക്ക്

നമ്മൾ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണം അതിനായി ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവ്വീസ് തന്നെ ആവട്ടെ IAS/IPS ഒന്നും ആവാൻ കഴിഞ്ഞില്ലെങ്കിലും LD Clerk നേക്കാൾ ശമ്പളവും പദവിയുമുള്ള ജോലി നമുക്ക് നേടുവാൻ കഴിയും C…


Vidhyaraj: CIVIL SERVICE പരീക്ഷയും ചില യാധാർത്യങ്ങളും


ഏതൊരു വിദാർത്ഥിയുടേയും സ്വപ്നമാണ് ഉന്നത ഉദ്യോഗം ലഭിക്കുക എന്നത് അതിനായി കഠിനപ്രയത്നം ചെയ്തിട്ടും കിട്ടാത്തത് എന്തുകൊണ്ട് ?

ആധുനിക ജീവിത രീതിയുടെ ഭാഗമായി കാൽക്കുലേറ്റർ, computer, mobile phone എന്നിവയുടെ ഉപയോഗത്തിലൂടെ നമ്മുടെ തലച്ചോറിന്റെ പ്രവർ ത്തനം കാര്യമായി ഉപയോഗപെടുത്തുന്നില്ല. ഉദാഹരണത്തിന് മൊബൈൽ വന്നതിനു ശേഷം ഫോൺ നമ്പർ നമ്മൾ ഓർത്തു വെയ്ക്കുന്നില്ല. പണ്ടുകാലങ്ങളിൽ അങ്ങനെ അല്ലായിരുന്നു. വേണ്ടപ്പെട്ട ഫോൺ നമ്പറുകൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരുന്നു.


CIVIL SERVICE  EXAM എഴുതുന്ന വിദ്യാർത്ഥികൾക്ക് ഈ കഴിവുകളാണ് ആർജ്ജിക്കേണ്ടത് അത്തരത്തിലുള്ള പരിശീലനമാണ് നേടേണ്ടത് അല്ലാതെ ട്യൂഷൻ രീതിയിലുള്ള ക്ലാസ്സുകൾ അല്ല ആവശ്യം

പരീക്ഷയിലെ ചോദ്യങ്ങൾ

1. മനസ്സിലാക്കുക

2. വിശകലനം ചെയ്യുക അതിനു ശേഷം

3. ക്യത്യതയോടെ

4. വേഗത്തിൽ ഉത്തരം കണ്ടെത്തുക സർവ്വോപരി

5. പഠിക്കേണ്ട കാര്യങ്ങളിൽ താത്പര്യം ഉണ്ടാവുക


ഭൂരിഭാഗം പരിശീലന സ്ഥാപനങ്ങളും മേൽ പറഞ്ഞ5 കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല 1000 മുതൽ 10000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലും 98% വിദാർത്ഥികളും വെറുതെയാവുകയാണ്

കാണാപ്പാടം പഠിക്കുന്നതിനു പകരമായി ശാസ്ത്രീയരീതിയിലുള്ള SMART LEARNING രീതിയിലാണ് പഠിക്കേണ്ടത് ഇത്തരത്തിൽ പഠിക്കുമ്പോൾ പഠനം ഒരു ഭാരമാവില്ല.കാരണം TENSION,STRESS, STRAIN എന്നീവയിൽ നിന്നും പൂർണ്ണമായും ഒഴിവാകാം

അതിനായി തയ്യാറാക്കിയ പഠന രീതിയാണ്  WONDERLEARN(visit www.wonderlearn.in. And click READ ABOUT MORE) ശാസ്ത്രീയമായി പരീക്ഷയെ സമീപിക്കുന്നതിലൂടെ സാധാരണ വിദ്യർത്ഥിക്കു പോലും ച്ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കുവാൻ കഴിയും

ഓർമ്മശക്തി , ഏകാഗ്രത, ഗ്രഹണ ശേഷി, വേഗത. കൃത്യത . വേഗത്തിലുള്ള പഠന ശേഷി എന്നിവയ്ക്കായി പ്രത്യേക പരിശീലനം(BRAIN EXERCISE,,) നൽകിവരുന്നു വണ്ടർലേൺ പരിശീല രീതിയിൽ


MEDI/ENGG ENTRANCE

BANK, SSC, railway

CIVIL service എന്നീ പരീക്ഷകൾക്കായി WONDERLEARN പരിശീലന രീതിയിൽ ഞങ്ങളുടെ App ആയ VIDHYARAJ ലൂടെ interactive video class ആയി പരിശീലനം നൽകി വരുന്നു


എന്റെ 27 വർഷത്തെ അധ്യാപന അനുഭവത്തിൽ എല്ലാ കുട്ടികളും +2, Degree , BEd, PG എന്ന രീതിയിൽ പഠനം തുടരുകയാണ് എല്ലാം കഴിഞ്ഞതിനു ശേഷമാണ് ജോലിക്കു ശമിക്കുന്നത് അപ്പോഴാണ് തിരിച്ചറിവുണ്ടാക്കുന്നത് നേരത്തെ തയ്യാറെടുപ്പുകൾ തുടങ്ങണമായിരുന്നുവെന്ന് പിന്നെ 2/3 വർഷം പരിശീലനം അവസാനം 100 ൽ ഒരാൾക്ക് ജോലി ബാക്കി 99 ഉം വെറുതെ

ഇതിനൊരു മാറ്റം ആവശ്യമാണ് അതിനായി ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവ്വീസിനു തയ്യാറെടുക്കുക IAS / IPS കൂടാതെ 24 സർവ്വീസുകൾ കൂടിയുണ്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ LD Clerk നേക്കാൾ ഉന്നതമായ ജോലി കരസ്ഥമാക്കാം പരിശീലനം വിവിധ തലങ്ങളിൽ

A.5 മുതൽ 7 വരെ

B. 8 മുതൽ 10 വരെ

C .11, 12 ക്ലാസ്സുകൾ

D. College going

E. FULL time regular

F. Residential regularbatch

G. Residential regular batch with Degree (+2 Completed students)

എത്രയും നേരത്തെ പരിശീലനം ആരംഭിക്കുന്നുവോ അത്രയും നല്ലത്

ഈ കാര്യങ്ങൾ ഒരു കുട്ടിയോട് പറയുമ്പോൾ സിവിൽ സർവ്വീസ് ഒന്നും എന്നേക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല എന്നാകും മറുപടി

ഞാനുമായി ഒരു 10 മിനിറ്റ് ചില വഴിച്ചാൽ ആധാരണ മാറ്റാനാകും എന്നാണ് എന്റെ വിശ്വാസം.


Call Now : 9846183735,8281115903,8281115904


 


Previous
Next Post »